67, 51, 82, 95* എന്നിങ്ങനെയാണ് ബട്ട്ലര്‍ അവസാന നാല് മത്സരങ്ങളില്‍ നേടിയത സ്‌കോര്‍. അവസാന മത്സരത്തില്‍ ബട്ട്‌ലറുടെ തകര്‍പ്പന്‍ പ്രകടന മികവില്‍ കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തറപറ്റിക്കാനും രാജസ്ഥാനായി. <br />#IPL2018 <br />#IPL11